അനുബന്ധ വാര്‍ത്തകള്‍
- Corona Papers Making Video | ത്രില്ലടിപ്പിക്കാന്‍ കൊറോണ പേപ്പേഴ്സ്, സൂചന നല്‍കി മേക്കിങ് വീഡിയോ പുറത്ത്
- 'വയസാം കാലത്ത് ഇയാള്‍ക്ക് വേറെ പണിയില്ലേ'; നസീറിനെ കുറിച്ച് അന്ന് മോഹന്‍ലാല്‍ പറഞ്ഞു, തട്ടിക്കയറി ശ്രീനിവാസന്‍
- ശ്രീനിവാസന്റെ തിരിച്ചുവരവ്, ഫസ്റ്റ് ലുക്ക് എത്തി,ഇതിലാരായിരിക്കും 'കുറുക്കന്'?
- 19 വര്‍ഷമായി ഡേറ്റിംഗിലാണ്,ഓര്‍മ്മകളെല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിനീത് ശ്രീനിവാസന്‍
- 'കൊറോണ പേപ്പേഴ്സ്' ഏപ്രില്‍ ആറിന്, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്
അന്ന് കേണല്‍ പദവി ലഭിക്കുമോ അന്വേഷിച്ച് മോഹന്‍ലാല്‍,ഈ സംഭവങ്ങളൊക്കെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന് പ്രചോദനമായെന്ന് ശ്രീനിവാസന്‍
ശ്രീനിവാസന്‍ കഥയെഴുതി അഭിനയിച്ച മലയാളം സ്പൂഫ് കോമഡി ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍. 2012ല്‍ പുറത്തിറങ്ങിയ ചിത്രം സജിന്‍ രാഘവനാണ് സംവിധാനം ചെയ്തത്.സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ എഴുതുവാന്‍ പ്രചോദനമായ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍.
കപില്‍ ദേവിന് കേണല്‍ പദവി ലഭിച്ചപ്പോള്‍ തനിക്കും ലഭിക്കുമോ എന്ന് മോഹന്‍ലാല്‍ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു. ഈ സംഭവങ്ങളൊക്കെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന് പ്രചോദനമായെന്നും ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
വിനീത് ശ്രീനിവാസന്‍ , ഫഹദ് ഫാസില്‍, ജഗതി ശ്രീകുമാര്‍ , സുരാജ് വെഞ്ഞാറമൂട് , മുകേഷ് , മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്.