അനുബന്ധ വാര്‍ത്തകള്‍
- രാജാവിന്റെ മകന് വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!
- എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ കാണിക്കും’: 'ജോസഫ്' നായിക മാധുരി പറയുന്നു
- ജോജു മലയാളത്തിന്റെ 'മക്കള്‍ സെല്വൻ': അജയ് വാസുദേവ്
- 'ആ തിരക്കിൽ മമ്മൂക്ക അത് ശരിക്കും കേട്ടില്ല, ഞങ്ങൾ പിന്തുടർന്ന് സിഗ്നലിൽവെച്ച് അത് കാണിച്ചുകൊടുത്തു': മനസ്സ് തുറന്ന് ജോജു
- 'മാപ്പ് പറഞ്ഞെങ്കിലും കേസുമായി മുന്നോട്ട് പോകും, ഇനി ഒരു ചിത്രത്തിനും ഈ അവസ്ഥ ഉണ്ടാകരുത്': വെളിപ്പെടുത്തലുമായി 'ജോസഫി'ന്റെ തിരക്കഥാകൃത്ത്
പബ്ലിക്കായി മൂത്രമൊഴിക്കാന്‍ സ്ത്രീകള്‍ക്കും കഴിയും, നെഞ്ച് കാണിച്ച് നടക്കാനുമാവും - മാധുരി തുറന്നടിക്കുന്നു
ബോള്‍ഡായ നിലപാടുകള്‍ കൈക്കൊള്ളാന്‍ കഴിയുന്ന സ്ത്രീകള്‍ അപൂര്‍വമാണ്. ‘ജോസഫ്’ എന്ന ചിത്രത്തിലെ നായിക മാധുരി പക്ഷേ തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ മടിയില്ലാത്ത ആളാണ്.
സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പതിവായി പോസ്റ്റ് ചെയ്യാറുണ്ട് മാധുരി. അതിന് വലിയ വിമര്‍ശനവും നടി ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും നടി കൂളായി കൈകാര്യം ചെയ്യുന്നു.
പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീയ്ക്കും അത് ചെയ്യാം. പുരുഷന് പബ്ലിക്കായി മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീയ്ക്കും അതിന് കഴിയും. ഞാന്‍ എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കും - ഇതാണ് മാധുരിയുടെ നിലപാട്.