അനുബന്ധ വാര്‍ത്തകള്‍
- സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു, ഷൂട്ടിംഗ് തുടങ്ങി !
- നടനെന്ന നിലയിൽ എനിക്ക് എളുപ്പത്തിൽ പറ്റാത്തത് മോഹൻലാൽ സാർ അനായാസം ചെയ്യുന്നത് ഞാൻ കൺമുന്നിൽ കണ്ടിട്ടുണ്ട്: സൂര്യ
- കോലി വെറും കടലാസ് ക്യാപ്റ്റൻ മാത്രം, ട്രോളിന് ലൈക്കടിച്ച് സൂര്യകുമാർ: വിവാദം
- ക്യാമറയ്ക്ക് മുന്നില്‍ സൂര്യയാണോ വിജയ് ആണോ എന്നൊന്നും ഞാന്‍ നോക്കാറില്ല: ഉർവശി
- സൂര്യയുടെ ഗംഭീര തിരിച്ചുവരവ്, തരംഗമായി 'സൂരറൈ പോട്ര്'; ഇത് ‘സിങ്ക’ത്തില്‍ കണ്ട സൂര്യയല്ല !
ബൊമ്മിയെ സ്വീകരിച്ചതിന് നന്ദി: അപർണ ബാലമുരളി
എങ്ങു നിന്നും നല്ല പ്രതികരണമാണ് സൂര്യ നായകനായ എത്തിയ സൂരരൈ പോട്രുവിന് ലഭിക്കുന്നത്. മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.തൻറെ ബൊമ്മി എന്ന കഥാപാത്രത്തെ സ്വീകരിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അപര്‍ണ.
സൂരരൈ പോട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് തമിഴ് ചിത്രമായിരുന്നു 'സൂരരൈ പോട്ര്'. എയര്‍ ഡെക്കാണ് സ്ഥാപകൻ ജി ആര് ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ് ആണ് ചിത്രം നിർമ്മിച്ചത്.