അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് പ്രതിരോധം: കൊല്ലം സിറ്റി-റൂറല്‍ പൊലീസിന് മുഖ്യമന്ത്രിയുടെ പ്രശംസ
- രോഗവ്യാപനം വര്‍ധിക്കുന്ന മൂന്ന് ജില്ലകളില്‍ പോലീസ് നടപടി കര്‍ശനമാക്കും: മുഖ്യമന്ത്രി
- നാളെമുതല്‍ സംസ്ഥാനത്ത് റോഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ആരംഭിക്കും
- കൊവിഡ് 19: സംസ്ഥാനത്ത് ഇന്ന് 1417 പുതിയ രോഗികൾ, അഞ്ച് മരണം
- മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമം ഹൈ-ടെക് സെല്ലും സൈബര്‍ ഡോമും അന്വേഷിക്കും
36 തസ്‌തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം: അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌റ്റംബർ 9
തിരുവനന്തപുരം: കേരള പിഎസ്‌സി 36 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകര്‍, ആസൂത്രണ ബോര്‍ഡില്‍ അഗ്രോണമിസ്റ്റ്, ഫിഷറീസ് എക്സ്റ്റന്‍ഷൻ ഓഫീസർ,സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൽ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ അധ്യാപകര്‍,കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, സയന്റിഫിക് ഓഫീസർ, അക്കൗണ്ട്‌സ് ഓഫീസർ തുടങ്ങിയ തസ്‌തികളിൽ ഒഴിവുണ്ട്.
സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് II/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് II തസ്‌തികയിൽ 70 ഒഴിവുണ്ട്.www.keralapsc.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.സെപ്‌റ്റംബർ 9 ആണ് അവസാന തീയതി.