1. മറ്റുള്ളവ
  2. »
  3. സ്ത്രീ
  4. »
  5. സൌന്ദര്യക്കുറിപ്പുകള്‍

മുടി വളരാന്‍

മുടി വളരാന്
നാരങ്ങാ നീരും തേങ്ങാപാലും ചേര്‍ന്ന മിശ്രിതം തലയില്‍ തേച്ച്‌ അരമണിക്കൂറിന്‌ ശേഷം കുളിക്കുക. മുടി സമൃദ്ധമായി വളരാന്‍ ഉത്തമമാണ്‌.