1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Astrology News

ആകര്‍ഷിക്കാനുള്ള കഴിവ് ഈ നക്ഷത്രക്കാര്‍ക്ക് കൂടുതലാണ്

Astrology
ചോതി നക്ഷത്രക്കാരുടെ പ്രത്യേകതയാണ് മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ഹൃദ്യമായ പെരുമാറ്റം. മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്താഗതിക്കാരുമായിരിക്കും ഇവര്‍. മറ്റുള്ളവരോട് ഇടപഴകുന്നതും ഇവര്‍ക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. വര്‍ത്താമാനത്തെ കുറിച്ച് ചിന്തിക്കുന്നഇവര്‍ ഭാവിക്കെുറിച്ചോര്‍ത്ത് വ്യാകുലപ്പെടാറില്ല. അതുകൊണ്ടു തന്നെ ഭാവിയിലേക്കായി ഒന്നും കരുതി വയ്ക്കുന്ന ശീലവും ഇവര്‍ക്കുണ്ടാകാറില്ല. എന്നാല്‍ ആഡംബരത്തില്‍ ഇവര്‍ക്ക് താല്‍പര്യം കുറവായിരിക്കും. എപ്പോഴും പരാശ്രിതരായി കഴിയാന്‍ ഇഷ്ടപ്പെടുന്ന ഇവരെ ബന്ധുക്കള്‍ക്ക് ഇഷ്ടപ്പെടാറില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'അതെന്താ കത്തോലിക്കാസഭയിലെ ആണ്‍കുട്ടികളെ തവിട് കൊടുത്ത് വാങ്ങിയതാണോ?'; നിരീശ്വരവാദത്തിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കുറിച്ച് മാത്രം വേവലാതിപ്പെടുന്ന ബിഷപ്പ് വായിച്ചറിയാന്‍...