1. ആത്മീയം
  2. വിശ്വസിച്ചാലും ഇല്ലെങ്കിലും
  3. വിശ്വസിക്കാമോ
  4. Astrology Malayalam

ശനി ചാരവശാല്‍ എട്ടിലാണെങ്കില്‍!

Astrology
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ മോശം സമയമാണ്. ശനി ചാരവശാല്‍ എട്ടിലാണ്. ഏകദേശം 28 വര്‍ഷം കൂടുമ്പോഴാണ് ശനി ചാരവശാല്‍ എട്ടില്‍ വരുന്നത്. ഈ കാലത്ത് പല പ്രശ്നങ്ങളും വന്നുചേരും. അസുഖങ്ങള്‍, കേസുകള്‍, സാമ്പത്തിക പ്രതിസന്ധി, മനപ്രയാസം, ജോലി നഷ്ടം എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവേ സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ് തിരുവാതിരക്കാര്‍. ചെയ്യുന്നകാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യും. എന്നാല്‍ ഈ സമയത്ത് എല്ലാം തകിടം മറിയാന്‍ സാധ്യതയുണ്ട്. ചെറിയകാര്യങ്ങളില്‍ ബന്ധുക്കളുമായി പിണങ്ങാനുള്ള സാധ്യതയുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആകര്‍ഷിക്കാനുള്ള കഴിവ് ഈ നക്ഷത്രക്കാര്‍ക്ക് കൂടുതലാണ്