സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 മെയ് 2022 (12:40 IST)
ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. പിടിച്ചെടുത്തത് 61.5 കിലോ തൂക്കമുള്ള 24കാരറ്റ് തനിതങ്കമാണ്. ഡല്‍ഹി റവന്യു ഇന്റലിന്‍ജസ് എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചൈനയിലെ ഗ്വാങ്ഷൗവില്‍ നിന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയതാണ് സ്വര്‍ണം. ഇറക്കുമതിചെയ്ത ട്രയാങ്കിള്‍ വാല്‍വുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.