മമ്മൂട്ടിയുടെ പുഴുവിനെക്കുറിച്ച് സിനിമ കണ്ടവര്‍ക്കും പറയാനുണ്ട്, അവരുടെ റിവ്യൂ ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 മെയ് 2022 (12:53 IST)
മമ്മൂട്ടിക്കൊപ്പം പാര്‍വതിയും ഒന്നിച്ച് പുഴു പ്രദര്‍ശനം തുടരുകയാണ്. സിനിമയേക്കാള്‍ മമ്മൂട്ടിയുടെ പ്രകടനത്തിലാണ് എല്ലാവരും കൈയ്യടിക്കുന്നത്. 'പാലേരി മാണിക്യം', 'മുന്നറിയിപ്പ്' തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും 'പുഴു'വിലെ പ്രകടനം സിനിമ കണ്ടവര്‍ക്ക് ഏറെ ഇഷ്ടമായെന്ന് തോന്നുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :