World Tuberculosis Day

Fri, 9 Oct 2026

Notifications

  1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലോക ക്ഷയരോഗദിനം



ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയുംപ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്‌സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സെഡാൻ 'ലെക്‌സസ് ES 350h' കേരള വിപണിയിൽ അവതരിപ്പിച്ചു. ലെക്‌സസ് കൊച്ചിയുടെ നേതൃത്വത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ലെക്‌സസ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിയോസുകെ തവാര, ജനറൽ മാനേജർ ആശിഷ് ലോമേഷ്, നിപ്പോൺ മോട്ടോർ കോർപറേഷൻ ആൻഡ് ലെക്‌സസ് കൊച്ചി സിഎംഡി എം.എ.എം ബാബു മൂപ്പൻ, എം ഡി നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഒരേ സമയം 20 ഉപഭോക്താക്കൾക്ക് ലെക്‌സസ് കാറുകൾ കൈമാറിയ മെഗാ ഡെലിവറിയും നടന്നു. കേരളത്തിൽ ആദ്യമായും ലെക്‌സസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായും സംഘടിപ്പിച്ച ഈ മാസ് ഡെലിവറി ചടങ്ങിൽ പുതിയ ES 350h, ES 500e, NX 350h, RX 350h, RX 500h, അത്യാഡംബര മോഡലായ LM 350h എന്നീ കാറുകളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്.