Saturday, 25 July 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Photo Gallery Cinema Cinema Mrs Cinema Promotions 735.htm
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
Sat, 25 Jul 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
All
കല, സംസകാരം
കായികം
വാര്‍ത്ത
ആത്മീയം
സിനിമ
മറ്റുള്ളവ
സ്പെഷ്യല്‍
വിനോദസഞ്ചാരം
സിനിമ
സിനിമ
MRS Cinema Promotions
MRS Cinema Promotions
-
MRS Cinema Promotions
-
MRS Cinema Promotions
-
MRS Cinema Promotions
-
MRS Cinema Promotions
-
MRS Cinema Promotions
-
MRS Cinema Promotions
സിനിമ
Even...
VIEW ALL
Mayamohini
VIEW ALL
സാറ അലി ഖാൻ
VIEW ALL
രംഭ
VIEW ALL
ജ്യോതിക
VIEW ALL
പൂജ ഹെഗ്ഡേ
VIEW ALL
നിഖില വിമൽ
VIEW ALL
Bad Girl Movie Promotions
VIEW ALL
പ്രഖ്യാ ജയ്സ്വാൾ
VIEW ALL
ഐശ്വര്യ രാജേഷ്
VIEW ALL
അനുപമ പരമേശ്വരന് ഫോട്ടോഗാലറി
VIEW ALL
ഐ - മണ്ണിലിറങ്ങിയ താരങ്ങള്‍
VIEW ALL
ബ്രദേഴ്സ്
വായിക്കുക
കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്
ഒരു യഥാര്‍ഥ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമയില്‍ എ എസ് ഐ ജോര്‍ജ് മാര്ട്ടിന് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ഒരു കുറ്റവാളിയെ പിടികൂടാനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കുന്ന പോലീസ് സംഘത്തിന്റെ കഥയായിരുന്നു 2023ല്‍ പുറത്തിറങ്ങിയ സിനിമ പറഞ്ഞത്.
ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി
ആക്ഷനാല്‍ സമ്പന്നമാണെന്ന് മാത്രമല്ല തന്റെ കെജിഎഫ് ആയിരിക്കും ടിക്കിടാക്കയെന്ന ആസിഫ് അലിയുടെ തുറന്നുപറയലും ഒപ്പം വി എസ് രോഹിത്- ആസിഫ് അലി കൂട്ടുക്കെട്ടിലുള്ള വിശ്വാസവും സിനിമയ്ക്ക് വലിയ ഹൈപ്പ് നല്‍കിയിട്ടുണ്ട്.
ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം
കേസെടുത്ത് അന്വേഷിക്കാൻ കടവന്ത്ര പൊലീസിനാണ് കോടതിയുടെ നിർദേശം
Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്': സ്പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്
ഒരു വലിയ മിഷന്റെ ഭാഗമായി കൊല്ലാന്‍ വരെ ട്രെയിന്‍ ചെയ്യിക്കപ്പെട്ട പെണ്‍കുട്ടിയായാണ് ആലിയ സിനിമയിലെത്തുന്നത്.
ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ
യഥാര്‍ഥ ഗ്രാമങ്ങളിലേക്ക് ഭാരതിരാജ തന്റെ കാമറ തിരിച്ചുവെച്ചു. ഗ്രാമീണ ജീവിതം അതിന്റെ പച്ചയായ തലത്തില്‍ ആവിഷ്കരിച്ചുകൊണ്ടാണ് ഭാരതിരാജ വിപ്ലവം തീര്‍ത്തത്.
ഏറ്റവും പുതിയത്
മെഡിക്കല്‍ കോളേജ് മോര്‍ഫിംഗ് കേസ്: പ്രതിയായ ഏബല്‍ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തു
ഇതാദ്യമായല്ല എബലിനെ കോടതിയില്‍ ഹാജരാക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും അന്ന് ജാമ്യം ലഭിച്ചിരുന്നു.
യാത്രാക്കൂലി തട്ടിയെടുക്കാന്‍ പുരുഷ യാത്രക്കാരെ സ്ത്രീകളാക്കി മാറ്റുന്ന കെഎസ്ആര്‍ടിസിയില്‍ പുതിയ തട്ടിപ്പ്
നിലവിലെ രീതി അനുസരിച്ച് കെഎസ്ആര്‍ടിസി ബസ് ടിക്കറ്റുകളില്‍ യാത്രക്കാരെ 'പുരുഷന്' അല്ലെങ്കില്‍ 'സ്ത്രീ' എന്നിങ്ങനെ തരംതിരിച്ച് രേഖപ്പെടുത്താറുണ്ട്. പൂജ്യം രൂപയുടെ ടിക്കറ്റുകളിലും ഈ വേര്‍തിരിവ് രേഖപ്പെടുത്തുന്നുണ്ട്.
'ഇത് ഇങ്ങനെ തുടരാന്‍ അനുവദിക്കാനാവില്ല, പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലേക്ക് മാറ്റണം'; കേന്ദ്രത്തോട് സുപ്രീം കോടതി
കാര്യങ്ങള്‍ ഇനിയും ഇങ്ങനെ തുടരാന്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
പിഎസ്സി പരീക്ഷാ ക്രമക്കേടുകള്‍: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ചു
പി.എസ്.സി പ്ലാനിംഗ് ബോര്‍ഡ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുന്നു. മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട വീഴ്ചകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണ്. ചോദ്യപേപ്പര്‍ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴികള്‍ രേഖപ്പെടുത്തി.
രാജിയല്ലാതെ ഒന്നിലും വഴങ്ങില്ല; മോദി സർക്കാരിനെ മുൾമുനയിൽ നിർത്തി സമരക്കാർ
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി സമരക്കാർ. ഡൽഹിയിൽ വിദ്യാർഥികളും യുവജനങ്ങളും ശക്തമായ പ്രതിഷേധം തുടരുകയാണ്. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കേന്ദ്ര സർക്കാർ ഒളിച്ചുകളി തുടരുകയാണ്. എന്നാൽ രാജിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി വ്യക്തമാക്കി.
Home
Horoscope
Shorts
Photos
Videos