Photo Gallery Cinema Cinema Hansika Motwani 750.htm

Mon, 9 Nov 2026

Notifications

ഹൻസിക മോട്ട്‌വാനി

സിനിമ Even...

VIEW ALL
Mayamohini

Mayamohini

VIEW ALL
സാറ അലി ഖാൻ

സാറ അലി ഖാൻ

VIEW ALL
രംഭ

രംഭ

VIEW ALL
ജ്യോതിക

ജ്യോതിക

VIEW ALL
പൂജ ഹെഗ്ഡേ

പൂജ ഹെഗ്ഡേ

VIEW ALL
നിഖില വിമൽ

നിഖില വിമൽ

VIEW ALL
Bad Girl Movie Promotions

Bad Girl Movie Promotions

VIEW ALL
പ്രഖ്യാ ജയ്സ്വാൾ

പ്രഖ്യാ ജയ്സ്വാൾ

VIEW ALL
ഐശ്വര്യ രാജേഷ്

ഐശ്വര്യ രാജേഷ്

VIEW ALL
അനുപമ പരമേശ്വരന്‍ ഫോട്ടോഗാലറി

അനുപമ പരമേശ്വരന്‍ ഫോട്ടോഗാലറി

VIEW ALL
ഐ - മണ്ണിലിറങ്ങിയ താരങ്ങള്‍

ഐ - മണ്ണിലിറങ്ങിയ താരങ്ങള്‍

VIEW ALL
ബ്രദേഴ്സ്

ബ്രദേഴ്സ്

എക്‌സപീരിയൻസ് ടൂറിസത്തിൽ പുതിയ അധ്യായം തുറന്ന് എറേൽ; ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ

എക്‌സപീരിയൻസ് ടൂറിസത്തിൽ പുതിയ അധ്യായം തുറന്ന് എറേൽ; ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർഇന്ത്യയിലെ ആദ്യ സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്ററായ 'എറേൽ സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ' കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുകയാണ്. പ്രകൃതിഭംഗിയും വന്യജീവി സങ്കേതങ്ങളും തോട്ടം മേഖലകളിലൂടെയുള്ള യാത്രകളും ആസ്വദിക്കാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇടുക്കിയിലെത്തുന്നത്. ഇത്തരത്തിലെത്തുന്നവരിൽ ബഹുഭൂരിപക്ഷവും തിരഞ്ഞെടുക്കുന്നത് മൂന്നാരും തേക്കടിയും തന്നെ. മലയിറങ്ങുമ്പോൾ ഏലയ്ക്കയോ തേയിലപ്പൊടിയോ വാങ്ങുന്നത് ഇവിടുത്തെ ഒരു പതിവു കാഴ്ചയാണെങ്കിലും, ഇവ എവിടെയാണ് കൃഷി ചെയ്യുന്നതെന്നോ, ഗുണനിലവാരം എങ്ങനെ തിരിച്ചറിയാമെന്നോ, പാചകത്തിനപ്പുറം മറ്റ് എന്തെല്ലാം ഉപയോഗങ്ങളുണ്ടെന്നോ വ്യക്തമായി മനmfലാക്കാൻ സഞ്ചാരികൾക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല. ഈ പതിവുരീതി മാറ്റിയെഴുതുകയാണ് എറേൽ സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ.