കായികം
Image1

ചാമ്പ്യൻസ് ട്രോഫിയിൽ ജയ്സ്വാൾ ഇന്ത്യയുടെ ബാക്കപ്പ് താരം മാത്രം, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

21 Aug 2024

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ബാക്കപ്പ് താരമായാകും ജയ്‌സ്വാള്‍ ടീമില്‍ ഇടം പിടിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ...

Image1

ജയ് ഷാ ഐസിസി ചെയർമാനായേക്കും, തിരെഞ്ഞെടുപ്പ് നടക്കുക നവംബറിൽ

21 Aug 2024

കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ...

Image1

വിശ്രമിക്കാനല്ലല്ലോ ഓസീസിൽ പോകുന്നത്, പരിശീലന മത്സരം വെട്ടിചുരുക്കിയതിൽ വിമർശനവുമായി ഗവാസ്കർ

20 Aug 2024

സന്ദര്‍ശക ടീമുകള്‍ ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി കളിക്കാറുള്ള ത്രിദിന മത്സരം ബിസിസിഐ അഭ്യര്‍ഥനയെ തുടര്‍ന്ന് 2 ദിവസമാക്കിയതായി ...

Image1

ഐപിഎൽ 2023 ബിസിസിഐ ലാഭത്തിലുണ്ടായത് റെക്കോർഡ് വർധന,ആകെ വരുമാനത്തിലും കുതിപ്പ്

20 Aug 2024

2023 മുതല്‍ അഞ്ച് വര്‍ഷത്തെ ടിവി സംപ്രേക്ഷണാവകാശത്തിന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് 23,575 കോടിയും ഡിജിറ്റല്‍ സംപ്രേക്ഷണാവകാശത്തിന് ജിയോ ...

Image1

സഞ്ജുവിന് കഴിവ് തെളിയിക്കാൻ അവസാന അവസരം, ബംഗ്ലാദേശ് സീരീലിലും പുറത്തായാൽ കരിയർ എൻഡ്?

20 Aug 2024

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന് ബംഗ്ലാദേശിനെതിരെയും അവസരം ലഭിച്ചേക്കും. എന്നാല്‍ ബംഗ്ലാദേശിനെതിരെയും ...

Image1

സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയൻ്സ് ഉപദേഷ്ടാവാകുമെന്ന് റിപ്പോർട്ടുകൾ

20 Aug 2024

മെന്റര്‍ റോളിനൊപ്പം ടീമിന്റെ ബൗളിംഗ് പരിശീലകനായും സഹീര്‍ പ്രവര്‍ത്തിക്കും. മുന്‍ ഓസീസ് താരമായ ജസ്റ്റിന്‍ ലാംഗറാണ് നിലവിലെ ടീമിന്റെ മുഖ്യ ...

Image1

രാജ്യത്ത് നിലവിലുള്ള മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാൻ, ടെസ്റ്റ് ടീമിലെടുക്കു, കളിക്കാൻ റെഡിയെന്ന് തമിഴ്‌നാട് താരം

20 Aug 2024

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫി ടീമില്‍ സായ് കിഷോറും കളിക്കുന്നുണ്ട്. ദുലീപ് ട്രോഫിയിലെ പ്രകടനം ടെസ്റ്റ് ടീമില്‍ സ്ഥാനം ...

Image1

11 വര്‍ഷത്തിനിടെ ആദ്യമായി അര്‍ജന്റീന മെസ്സിയും ഡി മരിയയുമില്ലാതെ ഇറങ്ങുന്നു, ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ടീം പ്രഖ്യാപിച്ചു

20 Aug 2024

11 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഡി മരിയയോ മെസ്സിയോ ഇല്ലാതെ അര്‍ജന്റീന മത്സരത്തിനിറങ്ങുന്നത്. സെപ്റ്റംബറില്‍ കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരായ ...

Image1

രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തില്ല; ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കും

20 Aug 2024

മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്‌നയും കഴിഞ്ഞാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് രവീന്ദ്ര ജഡേജ. ധോണിക്കു ...

Image1

Yuvraj Singh Biopic: യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു

20 Aug 2024

Yuvraj Singh Biopic: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ഭുഷന്‍ കുമാര്‍, രവി ഭഗ്ചന്ദ്ക എന്നിവര്‍ ചേര്‍ന്നാണ് സിനിമ ...

Image1

കുട്ടി ക്രിക്കറ്റിലും തിളങ്ങണം, വീണ്ടും ഐപിഎൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റീവ് സ്മിത്ത്

20 Aug 2024

മേജര്‍ ക്രിക്കറ്റ് ലീഗിലെ വെടിക്കെട്ട് പ്രകടനത്തിന് ശേഷമാണ് ഐപിഎല്‍ കളിക്കാനുള്ള ആഗ്രഹം താരം തുറന്ന് പറഞ്ഞത്. ടി20യ്ക്ക് ചേര്‍ന്ന താരമല്ലെന്ന ...

Image1

ജയ്‌സ്വാളിനെ പുറത്താക്കാന്‍ വമ്പന്‍ തയ്യാറെടുപ്പ്, വിജയിക്കുമോ നഥാന്‍ ലിയോണിന്റെ തന്ത്രങ്ങള്‍

19 Aug 2024

അവന്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച രീതി ഞാന്‍ സൂക്ഷ്മമായി തന്നെ വിലയിരുത്തിയിരുന്നു. അവന്‍ എല്ലാ ബൗളര്‍മാര്‍ക്കും ഒരു വെല്ലുവിളിയാകുമെന്ന് തന്നെയാണ് ...

Image1

ഓസീസില്‍ അങ്ങനൊരാള്‍ വേണം, ഷമിയുടെ തിരിച്ചുവരവിന്റെ സൂചന നല്‍കി ജയ് ഷാ

19 Aug 2024

ഇരു ടീമുകളും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 209 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

Image1

ലേലത്തില്‍ വന്നാല്‍ ആര്‍സിബിയില്‍ കളിക്കാന്‍ ആഗ്രഹം, റിങ്കുവിന്റെ പ്രതികരണം ആഘോഷമാക്കി ആര്‍സിബി ആരാധകര്‍

19 Aug 2024

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ് താരമാണെങ്കിലും താരലേലത്തില്‍ വരികയാണെങ്കില്‍ ആര്‍സിബിയില്‍ കളിക്കാന്‍ താത്പര്യമുള്ളതായാണ് റിങ്കു ...

Image1

ഡ്യൂറന്റ് കപ്പില്‍ ഗോളടിച്ച് കൂട്ടി ബ്ലാസ്റ്റേഴ്‌സ്, ക്വാര്‍ട്ടറില്‍ എതിരാളികള്‍ ബെംഗളുരു എഫ് സി

19 Aug 2024

സിഐഎസ്എഫിനെ എതിരില്ലാത്ത 7 ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം നേടിയത്. മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ ...

Image1

World Test Championship 2023-25: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍, ഇനിയുള്ള മത്സരങ്ങള്‍ ഇങ്ങനെ

19 Aug 2024

World Test Championship 2023-25: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 68.5 ...

Image1

ഇന്ത്യക്കെതിരായ ടെസ്റ്റ് സീരീസ് തിരിച്ചുപിടിക്കണം, ബോർഡർ ഗവാസ്കർ ട്രോഫിക്കായി 8 ആഴ്ചത്തെ ഇടവേള എടുത്ത് പാറ്റ് കമ്മിൻസ്

19 Aug 2024

എന്ത് വില കൊടുത്തും ഇന്ത്യയില്‍ നിന്നും പരമ്പര തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിന്‍സിന്റെ നീക്കം. ഇതോടെ സ്‌കോട്ട്ലന്‍ഡിനെതിരെയും ...

Image1

അത് ഞങ്ങളുടെ ബുദ്ധിയല്ല, നിർദേശം മുന്നോട്ട് വെച്ചത് ബിസിസിഐ എന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

19 Aug 2024

ഐപിഎല്‍ 2008 മുതല്‍ 2021 വരെയുള്ള സീസണില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 5 വര്‍ഷമായവരെ അണ്‍ക്യാപ്ഡ് താരങ്ങളെന്ന നിലയില്‍ ...

Image1

'റൊണാള്‍ഡോ പിണങ്ങി'; റണ്ണറപ്പ് മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു, ഗ്രൗണ്ടില്‍ അശ്ലീല ആംഗ്യവും (വീഡിയോ)

19 Aug 2024

സൗദി സൂപ്പര്‍ കപ്പ് ഫൈനലിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് അല്‍-നസ്സര്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ ...

Image1

ആ സമയത്ത് ഞങ്ങള്‍ അവനൊപ്പം ആയിരുന്നു; പാണ്ഡ്യക്കെതിരായ മുംബൈ ആരാധകരുടെ പരിഹാസത്തെ തള്ളി ബുംറ

17 Aug 2024

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് എത്തിയ ശേഷം ഹാര്‍ദിക് പാണ്ഡ്യക്ക് നേരിടേണ്ടിവന്നത് വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ്. രോഹിത് ...

Image1

സച്ചിന്റെ ടെസ്റ്റ് റണ്‍സ് മറികടക്കാന്‍ ആ താരത്തിനു സാധിക്കും; പ്രവചനവുമായി റിക്കി പോണ്ടിങ്

16 Aug 2024

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് കരിയറിലെ റണ്‍സ് മറികടക്കാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനു സാധിക്കുമെന്ന് മുന്‍ ...

Cricket Update

Live
 

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, ...

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലൻഡിനെതിരെയും ...

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍
ഐപിഎല്‍ 2025 മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങളെ തീരുമാനിക്കാനുള്ള ...

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ...

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്
നേരത്തെ ബംഗ്ലാദേശ് മാത്രമാണ് നാട്ടില്‍ എല്ലാ ടീമുകള്‍ക്കെതിരെയും പരമ്പര നഷ്ടമാക്കിയ ...

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ ...

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ നേരത്തെ പുറത്തായ വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് ...

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ ...

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍
അതേസമയം പാക്കിസ്ഥാനെതിരായ പരമ്പര ജയത്തില്‍ അഭിരമിച്ച് ഇന്ത്യയിലേക്ക് വന്നാല്‍ ബംഗ്ലാദേശ് ...

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ ...

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്
37 പന്തില്‍ 17 റണ്‍സെടുത്താണ് കോലി പുറത്തായത്

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 ...

ഇന്ത്യയുടെ രവി
അശ്വിനും ജഡേജയും വിരമിച്ച ശേഷമാകും അവര്‍ എത്രമാത്രം പ്രധാനപ്പെട്ട താരങ്ങളെന്ന് നമ്മള്‍ ...

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ...

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്
ഇന്ത്യയ്ക്കായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര 10 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി 4 ...

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ ...

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ
ട്രാവിസ് ഹെഡിന്റെ സെഞ്ചുറികരുത്തിലാണ് ഓസീസിന്റെ വിജയം. അര്‍ധസെഞ്ചുറിയുമായി മാര്‍നസ് ...

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ ...

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142  ഇന്നിങ്ങ്സുകൾ മാത്രം
90 ടെസ്റ്റ് മത്സരങ്ങളിലെ 144 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു ധോനി 6 സെഞ്ചുറികള്‍ ...