കന്നി രാശിക്കാര്‍ക്ക് ഭാഗ്യകരമായ ദിവസങ്ങള്‍ ബുധന്‍, വ്യാഴം എന്നിവയാണ്. ഈ ദിവസങ്ങളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും ഭാഗ്യകരമായിരിക്കും.