സാമാന്യം മികച്ച വിദ്യാഭ്യാസം നേടുയെടുക്കാന്‍ കഴിവുള്ള കന്നി രാശിയിലുള്ളവര്‍ കാണാപ്പാഠം പഠിക്കുന്നതിലുപരി പ്രായോഗികമായി ചിന്തിക്കുന്നവര്‍ ആയിരിക്കും. കണക്ക്, സയന്‍സ് എന്നീ വിഷയങ്ങളിലാവും ഇവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.