ധനു
കുടുംബാംഗങ്ങളുടെ സഹകരണം ലഭിക്കും. തൊഴിൽരംഗത്ത് പുതിയ അവസരങ്ങൾ. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും. പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങും. ശത്രുക്കളെ അതിജീവിക്കും. ആരോഗ്യം മെച്ചപ്പെടും. വിദേശയാത്രയ്ക്ക് അനുകൂല സാഹചര്യം. സർക്കാർ സഹായം ലഭിക്കും. പുതിയ ബിസിനസിൽ ലാഭം. ആത്മവിശ്വാസം വർധിക്കും.