കന്നി
പ്രതീക്ഷിച്ച പണം ലഭിക്കും. ഭൂമി സംബന്ധമായ കാര്യങ്ങൾ അനുകൂലമാകും. കുടുംബത്തിൽ സന്തോഷവാർത്ത. ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അനുകൂല മാറ്റങ്ങൾ. വിവാഹാലോചനകൾ വിജയിക്കും. ആരോഗ്യത്തിൽ പുരോഗതി. കലാകായിക രംഗത്ത് അംഗീകാരം. ആത്മീയ യാത്രകൾക്ക് സാധ്യത. ദാമ്പത്യബന്ധം മെച്ചപ്പെടും.