മകരം
വ്യാപാരത്തില്പഴയ ബാക്കികള് ലഭിക്കും. പണമിടപാടുകളില് നല്ല ആദായം ഉണ്ടാകും. കൂട്ടുതൊഴിലിലെ പങ്കാളികളില് നിന്ന് സഹകരണം ഉണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളോട് വിട്ടുവീഴ്ച ചെയ്തുപോകുന്നത് നല്ലത്. വ്യാപാരത്തില് നല്ല ലാഭം ഉണ്ടാകും കൂട്ടുവ്യാപാരത്തിലെ പ്രശ്നങ്ങളെ അതിജീവിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള് ഉണ്ടാകും.