ഇടവം
സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ കഴിയുന്ന മാസമാണിത്. വരുമാനം വർധിപ്പിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തും. ജോലിയിൽ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും.
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ ലഭിച്ചേക്കാം. ബിസിനസിൽ പഴയ ഇടപാടുകൾ വീണ്ടും സജീവമാകും.
പങ്കാളിത്ത ബിസിനസിൽ കരാറുകൾ ശ്രദ്ധാപൂർവം പരിശോധിക്കുക.വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്നതിന് മുമ്പ് ആലോചിക്കുക.