സംസ്കൃതത്തില്‍ ‘വിപരീത’ എന്ന് പറഞ്ഞാല്‍ ‘തലകീഴായ’ എന്നും ‘കര്‍ണി’ എന്ന് പറഞ്ഞാല്‍ ‘പ്രവര്‍ത്തി’ എന്നുമാണ് അര്‍ത്ഥം. ഈ ആസനാവസ്ഥയില്‍ ശരീരം തലകീഴായ അവസ്ഥയിലായിരിക്കും.