ശീര്‍ഷാസനം അജീര്‍ണത്തിന് പരിഹാരം നല്കുന്നു. പ്രത്യുത്പാദന ഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഒപ്പം ഹൃദയ മസിലുകള്‍ക്ക് ശക്തിപകരുകയും ചെയ്യുന്നു. ഈ ആസനം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് ഓര്‍മ്മശക്തിയും ബുദ്ധിയും തെളിക്കുന്നതിനൊപ്പം ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിക്കുന്നു.