അനുബന്ധ വാര്‍ത്തകള്‍
- യോഗയും ധ്യാനവും ദുഃഖത്തേയും ഉത്കണ്ഠകളേയും അകറ്റും, എങ്ങനെ?
- കോലിയുടെ ഫോമില്ലായ്മയ്ക്ക് കാരണം രവിശാസ്ത്രി, പരിശീലിപ്പിക്കാനുള്ള യോഗ്യത ശാസ്ത്രിയ്ക്കുണ്ടോ എന്ന് സംശയമെന്ന് മുൻ പാക് താരം
- ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ വിജയത്തിനായി ജ്യോതിഷ ഏജൻസിക്ക് നൽകിയത് 16 ലക്ഷം!
- വിപിഎന്നുകളും ക്ലൗഡ് സ്റ്റോറേജ് സർവീസുകളും ഉപയോഗിക്കരുത്: സർക്കാർ ജീവനക്കാർക്ക് മാർഗനിർദേശം
- ഈ വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ 29711 പേരില്‍ 23251 പേര് ഉപരി പഠനത്തിന് യോഗ്യത നേടി
ശ്വസനവ്യായാമങ്ങളുടെ ഗുണങ്ങള്‍ ഇവയൊക്കെ
പുറമേയ്ക്ക് വിഷമങ്ങള്‍ ഇല്ലാതെ അഭിനയിച്ച് നടക്കുന്നവരാണ് പലരും. പലരും ഉത്കണ്ഠാ രോഗങ്ങള്‍ മൂലം ഉള്ളില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. യോഗയാണ് ഇതിന് ശരിക്കും പ്രതിവിധി. കൂടാതെ സൈക്യാട്രിക് മരുന്നുകള്‍ തീര്‍ച്ചയായും രോഗത്തില്‍ നിന്ന് മുക്തി നല്‍കും. എങ്കിലും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെയുള്ള രോഗപ്രതിരോധത്തിന് യോഗയാണ് ഫലപ്രദം. പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങളാണ് ഉത്കണ്ഠകളെ പ്രതിരോധിക്കുന്നത്.
ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ ഒരാളുടെ ശ്വാസോച്ഛോസം നേര്‍ത്തതാകും. കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാകും. ശ്വാസത്തെ നിയന്ത്രിക്കുമ്പോള്‍ സ്വഭാവികമായും ഉത്കണ്ഠ മാറുകയും ചെയ്യും. കൂടാതെ മൈന്‍ഡ്ഫുള്‍നസ് പരിശീലനവും ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാണ്.
അടുത്ത ലേഖനം