കൊച്ചി: കാമസൂത്ര സിനിമയുടെ സംവിധായകന് രൂപേഷ് പോള്‍ സിനിമയിലെ നായികയായ ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് കേസില്‍ പറയുന്നത്.