ഷെര്‍ലിന്‍ ആരാധകരെ നിരാശപ്പെടുത്തിയില്ല; ജന്മാഷ്ടമി ഗംഭീരമായി

WEBDUNIA|
PRO
PRO
നെറ്റില്‍ ഷെര്‍ലിന് ആരാധകര്‍ ഏറെയാണ്. അതുപോലെയാണ് ആരാധകരോടുള്ള ഷെര്‍ലിന്‍ ചോപ്രയുടെ സമീപനവും. കോരിത്തരിപ്പിക്കുന്ന നഗ്നചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യും, അതും വിശേഷ ദിവസങ്ങളില്‍. ഈ ജന്മാഷ്ടമിയും ഷെര്‍ലിന്‍ മോശമാക്കിയില്ല.

ഒരു കിടുക്കന്‍ നഗ്ന ഫോട്ടോ അപ്‌ലോഡ് ചെയ്തു. കൂടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ സ്‌നേഹവും ആലിംഗനങ്ങളും എന്നൊരു ഗംഭീരന്‍ ക്യാപ്ഷനും. ട്വിറ്റര്‍ കൂടാതെ ഇന്‍സ്റ്റഗ്രാമിലും ഇതേ ചിത്രം അപ്‌ലോഡ് ചെയ്ത് ജന്മാഷ്ടമി ആശംസകള്‍ ഷെര്‍ലിന്‍ നേര്‍ന്നു. കൈകള്‍ കൂപ്പി നമസ്‌തേ പറയുന്ന വിധമായിരുന്നു ഷെര്‍ലിന്റെ പോസ്. പോരേ പൂരം!

എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കോഫി കപ്പ് കൊണ്ട് നഗ്നത മറച്ച് വിശ്രമിക്കുന്ന ചിത്രം മുന്‍പ് ഷെര്‍ലിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഓരോ വിശേഷദിവസവും കാത്തിരിക്കുകയാണത്രേ ആരാധകര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :