അനുബന്ധ വാര്ത്തകള്
- വാട്ട്സാപ്പിൽ ഇനി ഗ്രൂപ് കോൾ സംവിധാനവും
- വർഷങ്ങളായി പീഡനത്തിനിരയാക്കിയ പിതാവിനെ മൂന്ന് പെൺമക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തി
- കുമ്പസാര പീഡനം: വൈദികരുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് പൊലീസ് സുപ്രീം കോടതിയിൽ
- സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന് പരാതി; കോൺഗ്രസ് ഐ ടി സെൽ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു
- കുളങ്ങൾ പണിയേണ്ടത് എവിടെ ?
കിടപ്പുമുറിയിൽ കണ്ണാടി വച്ചാൽ ദാമ്പത്യ ബന്ധം തകരാൻ മറ്റൊരു കാരണം വേണ്ട !
വീടുകളിൽ ഏറെ ശ്രദ്ധയോടെയും സ്ഥാനമറിഞ്ഞും സ്ഥാപിക്കേണ്ട ഒരു വസ്തുവാണ് കണ്ണാടികൾ. സ്ഥാനം തെറ്റി വക്കുന്ന കണ്ണാടികൾ കുടുംബത്തിലുണ്ടാക്കുന്ന ദോഷങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും ഏറെ മുകളിലാണ്. ഇത്തരത്തിൽ ഒരിക്കലും കണ്ണാടി സ്ഥാപിക്കാൻ പാടിലാത്ത ഇടമാണ് കിടപ്പുമുറികൾ.
കിടപ്പുമുറികളിൽ കണ്ണാടി വേണ്ട എന്ന് വാസ്തുശസ്ത്രം കണിശമായി തന്നെ പറയുന്നുണ്ട്. ഇനി അഥവ കിടപ്പുമുറികളിൽ കണ്ണാടികൾ സ്ഥാപിക്കുകയാണെങ്കിൽ ഒരിക്കലും കിടക്കയുടെ പ്രതിഫലനം കണ്ണാടിയിൽ കാണാത്ത വിധമായിരിക്കണം അത്. കിടക്ക കണ്ണാടിയിൽ പ്രതിഫലിച്ചാൽ ദാമ്പത്യ ബന്ധത്തിൽ കടുത്ത ഉലച്ചിലുകൾ ഉണ്ടാകും എന്ന് വാസ്തുശാസ്ത്രം പ്രറയുന്നു.
എല്ലത്തിന്റെയും പ്രതിബിംബം കാട്ടാൻ കഴിവുള്ള കണ്ണാടിക്ക് ഊർജ്ജത്തെയും ചൈതന്യത്തെയും പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ട്. ചൈതന്യത്തെ പുറത്തേക്ക് അയക്കുന്നതിന് കണ്ണാടികൾ സ്ഥാനം തെറ്റി വക്കുന്നത് കാരണമാകും. മാത്രമല്ല സ്ഥാനം തെറ്റി കണ്ണാടികൾ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജ്ജിയെ വിളിച്ച് വരുത്തും.