അനുബന്ധ വാര്‍ത്തകള്‍
- ഡബിൾ ഹോഴ്സ്: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നിർമാതാക്കൾ
- ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
- ഐഡിയ വോഡഫോൺ ലയനം ഇനി വേഗത്തിലാകും: സർക്കാരിലേക്കടക്കേണ്ട 7249 കോടി നൽകി
- കോഴിക്കോട് പേരാമ്പ്രയിൽ കരിമ്പനി സ്ഥിരീകരിച്ചു
- എയർ ഏഷ്യ വിമാനത്തിൽ നവജാത ശിശുവിന്റെ മൃതദേഹം
വാസ്തു ദോഷങ്ങൾ നമ്മെ നിത്യരോഗിയാക്കാം !
വാസസ്ഥലം നിർമ്മിക്കുമ്പോൾ വാസ്തുവിനുള്ള പ്രാധാന്യം വളരെ വലുതാണ്. വാസ്തുവിൽ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. ഇത്തരത്തിൽ വാസ്തു ദോഷങ്ങൾ നമ്മേ നിത്യ രോഗിയാക്കി മാറ്റാം.
പ്രപഞ്ചത്തിലെ ഊർജ്ജത്തെയും ആ ഊർജ്ജവുമായി ബൻന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളെയുമാണ് വസ്തു ശാസ്ത്രത്തിൽ പ്രതിപാദിക്കാറുള്ളത്. വാസ്തു ശാസ്ത്രം അനുസരിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കുന്നവർക്ക് ആയൂരാരോഗ്യ സൌഖ്യം ലഭിക്കും എന്നു പറയുന്നതിനു കാരണം പ്രപഞ്ചത്തിലെ ഊർജ്ജങ്ങൾ അനുകൂകമായി വരുന്നതുകൊണ്ടാണ്.
വാസ്തു ദോഷങ്ങൽ പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആ വീട്ടി താമസികുന്നവർക്ക് പ്രതികൂലമാക്കി മാറ്റുന്നു. ഇത് പലതരത്തിള്ള അസുഖങ്ങൾ വരുന്നതിന് കാരണാമാകും. വായു , അഗ്നി, ജലം എന്നിവകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ ത്രിദോഷങ്ങൾ എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഇവക്ക് യഥാക്രമം, വാതം, പിത്തം, കഫം എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.