അനുബന്ധ വാര്‍ത്തകള്‍
- എയർടെലിനെ പിന്നിലാക്കി വരുമാനത്തിൽ ജിയോ രണ്ടാമത്, റെക്കോർഡുകൾ തകർത്ത് ജിയോ കുതിക്കുന്നു !
- സ്വവർഗ ലൈംഗികത എതിർത്തയാളെ ജനനേന്ദ്രിയം മുറിച്ച് കൊലപ്പെടുത്തി, സമാനരീതിയിൽ മറ്റൊരാളെ കൊല്ലാൻ ശ്രമം, 35കാരന്റെ ക്രൂരത ഇങ്ങനെ !
- സൗദി വിമാനത്താവളത്തിലെ ഹൂതി വിമതരുടെ മിസൈൽ ആക്ര\മണത്തിൽ പരിക്കേറ്റവരിൽ ഇന്ത്യക്കാരും !
- എനിക്കിവിടെ മാത്രമല്ലടാ അങ്ങ് ലണ്ടനിലുമുണ്ടെടാ പിടി, ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് മാച്ചിനിടെ ശ്രദ്ദേയമായി ലണ്ടൻകാരന്റെ ഭേൽപൂരി കച്ചവടം !
- മാറ് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മനേജർ, കുഞ്ഞിന് മുലയൂട്ടിയ യുവതിയെ സ്വിമ്മിംഗ് പൂളിൽനിന്നും പുറത്താക്കി !
വീടിന്റെ കിണറിന് ഇങ്ങനെ ഒരു പ്രശ്നമുണ്ടോ ? അറിയൂ ഇക്കാര്യം !
കിണർ ഏതൊരു വീടിന്റേയും അനിവാര്യ ഘടകമാണ്. വെള്ളം അത്ര പ്രധാനമാണല്ലോ ഓരോ വീടിനും. എന്നാൽ വെള്ളം മാത്രമല്ല കിണർ ഐശ്വര്യവും പ്രധാനം ചെയ്യും എന്നാണ് ജ്യോതിഷം പറയുന്നത്. യഥാസ്ഥാനത്ത് നിർമ്മിക്കുന്ന കിണർ കുടുംബത്തിന് സർവ്വൈശ്വര്യം പ്രധാനം ചെയ്യും. ഇതിന് ഏറ്റവും പ്രധാനമായും അറിയേണ്ടത് എവിടെയെല്ലാം കിണർ പണിയാം എവിടെയെല്ലം പണിയാൻ പാടില്ല എന്നുള്ളതുമാണ്.
കിണറു പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം വീടിന്റെ നിഴൽ ഒരിക്കലും കിണറിൽ പതിക്കാൻ പാടില്ല എന്നതാണ് ഇത് ദോഷകരമാണ്. കിണർ മാത്രമല്ല ജലസംഭരണികളുടെ കര്യത്തിലും ഇവയെല്ലാം ബാധകം തന്നേ തെറ്റായ സ്ഥലത്ത് കിണർ പണിയുന്നത് കുടുംബത്തെ ദോഷകരമായി ബധിക്കം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തുവിധിയനുസരിച്ച് നിർമ്മാണയോഗ്യമായ സ്ഥലത്ത് വേണം കിണർ നിർമ്മിക്കാൻ.
തെക്കുഭാഗത്ത് കിണർ നിർമ്മിക്കുന്നത് ദോഷകരമാണ്. വീട്ടിലുള്ളവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാനും വിവാഹ ബന്ധങ്ങൾ അകലാനും ധന നഷ്ടത്തിനുമെല്ലാം ഇത് കാരണമായിത്തീരും എന്ന് ബൃഹത്‌സംഹിതയിൽ പറയുന്നു. പടിഞ്ഞാറാണ് ജസംഭരണികൾക്ക് ഉത്തമ സ്ഥാനം. വടക്കു ഭാഗത്തു സംഭരണി വന്നാൽ സാമ്പത്തിക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്യതയുണ്ട്. തെക്കുകിഴക്ക്, വടക്കുകിഴക്ക് എന്നീ സ്ഥാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാൽ തെക്കു പടിഞ്ഞറ് ദോഷകരമല്ല.