അനുബന്ധ വാര്ത്തകള്
- കുഞ്ഞിന് ജൻമം നൽകി മിനിറ്റുകൾക്കുള്ളിൽ പരീക്ഷയെഴുതാൻ ഇരുന്ന് 21കാരി !
- അഞ്ച് ക്യാമറകൾ, സ്നാപ്ഡ്രാഗൺ 845 പ്രൊസസറിന്റെ കരുത്ത്, നോക്കിയ 9പ്യൂർവ്യൂ അമ്പരപ്പിക്കും !
- മുത്തശ്ശിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫെയിസ്ബുക്കിൽ ലൈവിൽ വന്ന് യുവാവ്, ക്രൂരമായ സംഭവം ഇങ്ങനെ !
- തനിക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ എംഎൽഎ വിവാഹം കഴിച്ചു, സംഭവം ഇങ്ങനെ !
- ക്ഷേത്രത്തിലെ ചുമർ ശിൽപ്പങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, 28കാരൻ പിടിയിൽ !
വീടിന് ചുറ്റും ഈ മരങ്ങൾ ഉണ്ടോ ? എങ്കിൽ ശ്രദ്ധിക്കണം !
വീടിന്റെ പരിസരത്ത് നട്ടുവളത്താൻ ശുഭകരമായ വൃക്ഷങ്ങളെക്കുറിച്ച് നമ്മൾക്ക് അറിയാം. ദേവതാരം, അശോകം, കൂവളം, കൊന്ന, കടുക്ക, ചെമ്പകം എന്നിവയെല്ലാം വീടിന്റെ ഏതു ദിക്കിലും നട്ടു വളർത്തുന്നതും ശുഭകരമാണ് ഇവ ഐശ്വര്യവും സമൃദ്ധിയും കുടുംബത്തിന് നൽകും. എന്നാൽ വീട്ടുപരിസരത്ത് നട്ടു വളർത്താൻ പാടില്ലാത്ത വൃക്ഷങ്ങൾ ഏതൊക്കെയാണെന്ന് നമ്മൾ ആദ്യം അറിയേണ്ടത്.
കള്ളിപ്പാല, കറുമൂസ്, കാഞ്ഞിരം, നറുവലി, താന്നി, സ്വർണ്ണക്ഷീരി, ഊകമരം എന്നീ വൃക്ഷങ്ങൾ ഒരിക്കലും വിടിന്റെ പരിസരത്ത് നട്ടുവളർത്താൻ പാടില്ലാത്തവയാണ്. ഇവ നട്ടു വളർത്തുന്നത് കുടുംബത്തിന്റെ സന്തോഷത്തേയും ഐശ്വര്യത്തേയും തന്നെ ബാധിക്കും എന്ന് വാസ്തു ശാസ്ത്രം പറയുന്നു
ഇനി വീടിന്റെ പരിസരത്ത് വെച്ചു പിടിപ്പിക്കാൻ ശുഭകകരമായ വൃക്ഷങ്ങളാണെങ്കിൽ കൂടി വീടിനു സമീപത്ത് വച്ചു പിടിപ്പിക്കുന്നത് ദോഷകരമാണ്. വീടിനു സമീപത്ത് നിൽക്കുന്ന വീടിനേക്കാൾ പൊക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റണം. പുളി മരം പോലെ അധിക വേരോട്ടമുള്ള മരങ്ങളും വീടിന്റെ സമീപത്ത് വച്ചു പിടിപ്പിക്കുന്നത് വീടിന്റെ ബലക്ഷയത്തിന് കാരണമാകും എന്ന് വാസ്തു ശാസ്ത്രം പറയുന്നു