അനുബന്ധ വാര്‍ത്തകള്‍
- ചന്ദ്രയാൻ-2 95 ശതമാനവും വിജയം, ഓർബിറ്റർ ഏഴുവർഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഐഎസ്ആർഒ
- ഇനി രാഷ്ട്രീയത്തിലേക്ക് തന്നെ, പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി രജനീകാന്ത് !
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നൽകി റിലയൻസ് ഇൻഡസ്ട്രീസ്
- സോഫ്റ്റ് ഡ്രിങ്കുകൾ 41,693പേരുടെ ജീവനെടുത്തു , ഞെട്ടിക്കുന്ന പഠനം പുറത്ത് !
- അനുവാദം ചോദിക്കാതെ വീഡിയോ എടുക്കുന്നോ ? ബിബിസി ക്യാമറമാനെ ഇടിച്ചിട്ട് ആട്, വീഡിയോ !
ഡൈനിംഗ് ഹാളിലിരുന്ന് വയറുനിറച്ച് കഴിച്ചാൽ മാത്രം പോര, ഇക്കാര്യങ്ങളും അറിയണം !
ഊണുമുറി കുടുംബാത്തിന്റെ ശരീരിക മാനാസിക ഊർജത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ്. വീട് പണിയുമ്പോൾ അടുക്കളക്ക് സമാനമായ പ്രാധാന്യം ഊണുമുറിക്കും നൽകണം. ഡൈനിംഗ് ഹാൾ പണിയുമ്പോൾ വാസ്തുപരമായ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബത്തെ ആകെ തന്നെ ഇത് ദോഷകരമായി ബാധികും.
അടുക്കളയോട് ചേർന്നു തന്നെ വേണം ഊണു മുറികൾ പണിയാൻ. അടുക്കളയും ഊണുമുറിയും ഒരേ തറ നിരപ്പിലാകാനും പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന കവാടത്തിന് നേരെ ഒരിക്കലും ഊണുമുറി വരാൻ പാടില്ല. ഇത് ധന നഷ്ടത്തിന് ഇടയാക്കും. ഇനി ഇത്തരത്തിലാണ് ഊണുമുറികൾ പണിതിരിക്കുന്നത് എങ്കിൽ കർട്ടണോ മറ്റോ ഇട്ട് പ്രധാന വാതിൽ കാണാത്ത വിധം മറച്ചാൽ ദോഷം ഒഴിവാകും.
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഊണുമുറിയിലേക്ക് തുറക്കുന്ന വിധത്തിൽ ബാത്‌റൂമുകൾ പണിയാൻ പാടില്ല. ഇത് ഊണു മുറിയിൽ നെഗറ്റീവ് എനർജി നിറക്കും. ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ഡൈനിംഗ് റൂം പണിയുന്നതാണ് ഉത്തമം.