വീടുകൾ എപ്പോഴും സന്തോഷവും സമാധാനവും നൽകുന്ന ഇടങ്ങളാവണം. അതിന് ഗൃഹ നിർമ്മാണ വേളയിൽ തന്നെ നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഓരോ ഭാഗവും നിർമ്മിക്കുന്ന ഘത്തത്തിൽ വരുത്ത ചെറിയ പിഴവുകൾ പോലും കുടുംബത്തിന്റെ ഐശ്വര്യത്തെയും സമാധാനത്തെയും ബധിക്കും. വീട്ടിലെ കിടപ്പുമുറി, സ്വീകരണ മുറി, അടുക്കള എന്നിവ പണിയുമ്പോഴാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. കാരണം ഈയിടങ്ങളിലാണ് വീട്ടിൽ നാം കൂടുതൽ നേരവും ചിലവിടുക. വീടിന്റെ മധ്യ ഭാഗത്തായി...