അനുബന്ധ വാര്ത്തകള്
- പാലിൽ പിസ്ത ചേർത്ത് കുടിക്കാം, മാറ്റങ്ങൾ നമുക്ക് തന്നെ വിശ്വസിക്കാൻ കഴിയില്ല !
- രസത്തിന് രുചിപോരാ, നവവരൻ വിവാഹം വേണ്ടെന്നുവച്ച് മടങ്ങി; കല്യാണപ്പന്തലിൽ നടന്നത് നാടകീയ സംഭവങ്ങൾ !
- മൈലേജിന്റെ കാര്യത്തിലും എക്സ് യു വി 300 മുൻപിൽ തന്നെ !
- 52 മെഗാപിക്സൽ ക്യാമറ, സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റ്, സോണി എക്സ്പീരിയ X24 അത്ഭുതപ്പെടുത്തും !
- ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യാമെന്ന് വാഗ്ധാനം നൽകി ഫ്ലാറ്റിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി, പലർക്കും കാഴ്ചവച്ചു, ഒടുവിൽ ഫ്ലാറ്റിലുണ്ടായിരുന്നു 19കാരിയും ലൈംഗികമായി ഉപയോഗിച്ചു; ഈ യുവതി അനുഭവിച്ച യാ
വീട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദാമ്പത്യവും പ്രണയവും കൂടുതൽ ശക്തമാകും !
വാസ്തുവിലെന്ത് ദാമ്പത്യ കര്യം എന്ന് സ്വാഭവികമായും ആളുകൾ ചിന്തിച്ചേക്കാം. വാസ്തു ദോഷം ദാമ്പത്യത്തിലും പ്രണയത്തിലും പ്രശ്നനങ്ങൾ ഉണ്ടാക്കുമോ എന്ന് സംശയം ചോദിക്കുന്നവരും നിരവധിയാണ്. എങ്കിൽ സത്യമാണ് വാസ്തുവിലെ പ്രശ്നങ്ങൾ ദാമ്പത്യത്തിലും പ്രണയത്തിലുമെല്ലാം വിള്ളൽ വീഴ്ത്തും.
വീടു നിർമ്മിക്കുമ്പോൾ തന്നെ ഇക്കാര്യങ്ങളിൽ വലിയ ശ്രദ്ധ വേണം. വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ അശുഭകരമായി ഒന്നും നിർമ്മികരുത് ടോയ്‌ലറ്റ് ഈ കോണിൽ ഒരിക്കലും പാടില്ല. ഈ ദിക്കിന് ബന്ധത്തെയും സ്നേഹത്തേയും സ്വാധീനിക്കാനുള്ള കഴിവുണ്ട് ചുവപ്പ് നീല നിറങ്ങൾ ഈ
ഭഗത്ത് വരാതിരിക്കാനും പ്രത്യേകം ശ്രദ്ധവേണം.
വീടിന്റെ വടക്കുകിഴക്ക് മൂലയിൽ ഒരിക്കലും അടുക്കള പണിയരുത് ഇത് ദാമ്പത്യത്തിൽ കലഹത്തിന് കാരണമാകും. ദൈവികമായ ഇടമാണ് ഈ ദിക്ക്, അതിനാൽ വടക്കുകിഴക്ക് മൂലയിൽ പൂജാമുറികൽ സ്ഥാപിക്കുന്നതാണ് ഉത്തമം.
വടക്കുപടിഞ്ഞാറ് മൂലയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഇടം ഇവിടെയാണ് ദമ്പതിമാരുടെ കിടപ്പറ പണിയേണ്ടത്. രതിയുടെ മേഖലയായാണ് ഇത് അറിയപ്പെടുന്നത്. ദാമ്പത്യം കൂടുതൽ സുന്ദരമക്കാനും പങ്കാളിയുമായി കൂടുതൽ വൈകാരികമായി അടുക്കാനും ഇത് സഹായിക്കും.