ആഭരണങ്ങൾ അണിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആപത്ത് !

Last Updated: തിങ്കള്‍, 4 ഫെബ്രുവരി 2019 (18:51 IST)
ആഭരണങ്ങൾ അണിയുന്നതിൽ നമ്മൽ ശ്രദ്ധ കൊടുക്കറുണ്ട് പക്ഷേ അത് ഫാഷനും ട്രൻഡിനുമെല്ലാമാണ് എന്നുമാത്രം. എന്നാൽ അഭരണങ്ങൾ അണിയുമ്പോൾ അത് മാത്രം പോര. കമ്മലിലെയും മാലകളിലെയും കല്ലുകളുടെ എണ്ണം പോലും കഷ്ടകാലത്തിന് കാരണമാകും.

മലകൾ കമ്മലുകൾ എന്നിവ അണിയുമ്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ഇവയിൽ ഉള്ള കല്ലുകൾ ഒരിക്കലും ഇരട്ട സംഖ്യയാവാൻ പാടില്ല. ഒറ്റ സംഖ്യയായിരിക്കണം ആഭരണങ്ങളിലെ കല്ലുകളുടെ എണ്ണം. കല്ലുകൾ ഏതു തരത്തിൽ ഉള്ളതാണെന്നും പ്രത്യേകം ശ്രദ്ധിക്കണം. ചില കല്ലുകൾക്ക് നെഗറ്റീവ് എനർജി നൽകുന്നവായിരിക്കും.

കമ്മലുകളിലെ കല്ലിന്റെ ഏണ്ണം ഒരിക്കലും എട്ട് വരാതെ സൂക്ഷിക്കണം സംഖ്യാ ജ്യോതിഷ പ്രകാരം എട്ട് എന്ന സംഖ്യ
ദോഷകരമാണ്. ജീവിതത്തിൽ സമധാനം ഇല്ലാതാകുന്നതിന് ഇത്തരം ആഭരണങ്ങൾ ധരിക്കുന്നതിലൂടെ കാരണമാകും. ചെറിയ പിണക്കങ്ങളിൽ തുടങ്ങി, കലഹങ്ങൾക്കും മരണത്തിനും പോലും ആഭരങ്ങൾ ശ്രദ്ധയില്ലാതെ ധരിക്കുന്നതിലൂടെ കാരണമാകാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :