അനുബന്ധ വാര്‍ത്തകള്‍
- രക്തസമ്മർദ്ദം കുറക്കാം ആയൂർവേദത്തിലൂടെ
- പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കിയ 86കാരൻ പിടിയിൽ
- എന്റെ ഒരപേക്ഷയാണ് നമ്മളെകൊണ്ടാകുന്നവിധം സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുക‘: കെടുതിയിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് ജനങ്ങളെ എത്തിക്കാൻ അപേക്ഷയുമായി വിനായകൻ
- ബി സി സി ഐയുടെ അമരത്തേക്ക് ഗാംഗുലി എന്ന് റിപ്പോർട്ടുകൾ
- ഭൂമിയും മണ്ണും തലതിരിഞ്ഞ രിതിയിൽ ഉപയോഗിച്ചു; പ്രളയത്തെ കേരളം വിളിച്ചുവരുത്തിയതെന്ന് മാധവ് ഗാഡ്ഗിൽ
വാസ്തുവിലെ കോൺ ഗൃഹങ്ങൾ എന്നാൽ എന്ത് ?
വീടുവക്കുന്ന ഇടത്തിലും ദിക്കുകളിലും വലിയ ശ്രദ്ധ വേനമെന്നാണ് വാസ്തു ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശം. വീടു നിർമ്മിക്കാനായി കണ്ടെത്തിയ ഇടത്തിലും ദിക്കുകളിലും ദോഷങ്ങൾ ഉണ്ടെങ്കിൽ മറ്റു കാര്യങ്ങളിൽ വാസ്തു നോക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല.
കോൺ ദിക്കുകളിൽ വീടുവക്കുന്നതിനാണ് കോൺ ഗൃഹങ്ങൽ എന്ന് പറയുന്നത്. നാലു പ്രധാന ദിക്കുകൾക്ക് പുറമെയുള്ള നാല് കോൺ ദിക്കുകളും ഉണ്ട്. ഇത്തരത്തിലുള്ള ദിക്കുകൾക്ക് സമാന്തരമായി വീടുകൾ പണിയുന്നത് അത്യന്തം ദോഷകരമാണ്.
ഇത്തരത്തിലുള്ള വീടുകൾ ഭൂമിയുടെ ഭ്രമണത്തിനു വിപരീതമായണ് ഉണ്ടാവുക എന്നതിനാൽ താമസിക്കുന്നവർ വളരെയധികം ബുദ്ധികുട്ടുകൾ അനുഭവിക്കും. രജ്ജു ദോഷങ്ങൾ എന്നാണ് ഇതിനു പറയപ്പെടുന്നത്. പ്രതികൂല ഊർജ്ജത്തിന്റെ സാനിധ്യം ഇത്തരം വീടുകളിൽ എപ്പോഴും ഉണ്ടാവും.
അടുത്ത ലേഖനം