WD | FILE |
ബ്രദേഴ്‌സ് ഫിലിം ക്ലബിന്‍റെ ബാനറില്‍ മൊയ്തുണ്ണി,ജബ്ബാര്‍ എന്നിവരാണ് നിര്‍മ്മാണം.വി അരവിന്ദ് ഛായാഗ്രഹണവും കൈതപ്രം ഗാനരചനയും നിര്‍വഹിക്കുന്നു. കലാമണ്ഡലം കേശവന്‍, എംആര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |