WD | FILE |
രാത്രി 12 ന് ഇത് പുന:സംപ്രേഷണം ചെയ്യും. ഗായിക ചിത്ര, സംഗീത സംവിധായകനായ ജാസി ഗിഫ്റ്റ്, ദീപക് ദേവ്, നൃത്ത സംവിധായകനും നടനുമായ ഹരികുമാര്‍ നര്‍ത്തകരും നടിമാരുമായ മോഹിനി,വിന്ദുജ മേനോന്‍ തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍.വിജയികള്‍ക്ക് ഇരുപത്തഞ്ച് ലക്ഷം രൂപയുടെ നാലു ഫ്ലാറ്റുകളും നാല് ആള്‍ട്ടോ കാറുകളും പത്തു പവനും സമ്മാനിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |