കൃഷ്ണാമൃതം പകര്‍ന്ന് കൃഷ്ണ ലീല

PRO
കാര്‍വര്‍ണ്ണനെ ഇഷ്ടപ്പെടാത്തവരാരാണ്. ഉണ്ണിക്കണ്ണന്‍റെ ലീലാവിസാങ്ങള്‍ ഭക്തിയെക്കാളേറെ വാത്സല്യത്തോടെയാണ് മുതിര്‍ന്ന പ്രേക്ഷകര്‍ കാണുക.

ഉണ്ണിക്കണ്ണന്‍റെ ലീലകള്‍ അതിഭുതത്തോടെ നോക്കി നിന്ന് ആ കുട്ടിക്കാലം നമുക്ക് നഷ്ടമായല്ലോ എന്ന് പരിതപിക്കാത്തവരും ഉണ്ടാവില്ല. ലീലാ വിലാസങ്ങളിലൂടെ മഹത്തായ തത്വങ്ങളുടെ വാതായനങ്ങള്‍ ഭക്തര്‍ക്കുമുന്നില്‍ തുറന്നിട്ട ഉണ്ണിക്കണ്ണന്‍റെ കഥയാണ് ഏഷ്യാ നെറ്റിലെ “കൃഷ്ണ ലീല” വിവരിക്കുന്നത്.

100 എപ്പിസോഡുകള്‍ പിന്നിട്ട ശ്രീകൃഷ്ണ ലീല തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഷ്യാനെറ്റില്‍ രാത്രി 9.30ന് സം‌പ്രേക്ഷണം ചെയ്യുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :