1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Bigg Boss Season 5 news

ടിക്കറ്റ് ടു ഫിനാലെയില്‍ ഒന്നാമത് ആരെത്തും ? സാധ്യത ഈ മത്സരാര്‍ത്ഥിക്ക് !

Bigg Boss season 5 bigg Boss season 5 finale bigg Boss season 5 Malayalam bigg Boss news Malayalam television news bigg Boss news
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അതിന്റെ അവസാനഘട്ട മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് നേരിട്ട് എത്തുന്ന മത്സരാര്‍ത്ഥി ആരായിരിക്കും എന്ന് ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. വീക്കിലി ടാസ്‌കിന് പകരം ടിക്കറ്റ് ടു ഫിനാലെ ടാസ്‌കുകളാണ് നടന്നുകൊണ്ടിരിക്കുകയാണ്.
ടിക്കറ്റ് ടു ഫിനാലെയില്‍ ഒന്നാമത് എത്തുന്ന മത്സരാര്‍ത്ഥിക്ക് നേരിട്ട് ഫിനാലെയില്ലേക്ക് കടക്കാം.
ഇപ്രാവശ്യത്തെ ടാസ്‌കുകളില്‍ 43 പോയിന്റുകളുമായി നാദിറ ആണ് മുന്നില്‍.ഫിനാലെയില്‍ നാദിറ എന്തായാലും ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് മത്സരാര്‍ത്ഥികളും. 30 പോയിന്റുകളുള്ള സെറീനയാണ് തൊട്ടു പിറകില്‍.റിനോഷ് ജോര്‍ജിന് 27 വിഷ്ണുവിന് 24 പോയിന്റുകള്‍ ഉണ്ട്. ശോഭയ്ക്ക് 22 ജുനൈസിനെ 19 പോയിന്റുകള്‍ നേടിയപ്പോള്‍ 18 പോയിന്റുകളുമായി മിഥുനും റെനീഷയും 17 പോയന്റുകളുമായി ഷിജുവും അഖിലും ആണ് പിന്നില്‍. 
 
 
 
അടുത്ത ലേഖനം
'സിമ്പ ഒരു തമാശ പറഞ്ഞപ്പോള്‍', ചിത്രങ്ങളുമായി മോഹന്‍ലാല്‍