അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam Season 5: ദേവു കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു, ശോഭയെ പുറത്താക്കാനുള്ള കളിയാണ് ഇതൊക്കെ; ചൂടുപിടിച്ച് ബിഗ് ബോസ് വീട്
- 'നിന്റെ അമ്മയോട് ചോദിക്ക്'; ബിഗ് ബോസില്‍ വന്‍ അടി, ശോഭയും സാഗറും നേര്‍ക്കുനേര്‍ (വീഡിയോ)
- ശോഭന മുതല്‍ രമ്യ നമ്പീശന് വരെ; അവിവാഹിതരായ പ്രമുഖ നടിമാര്‍ ഇവരാണ്
- Actress Shobana personal life: പ്രായം 53, ഇപ്പോഴും അവിവാഹിത; കൂട്ടിന് ഒരാള്‍ വേണമെന്ന് തോന്നിയപ്പോള്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു, നടി ശോഭനയുടെ ജീവിതം
- ബ്ലൗസ് ധരിക്കരുത്, ചുമല് കാണുന്ന വിധം ചേലയുടുക്കണം; പറ്റില്ലെന്ന് വാശിപിടിച്ച് ശോഭന, ഒടുവില്‍ കോസ്റ്റിയൂം മാറ്റി !
Bigg Boss Malayalam : 'കുപ്പിപ്പാല്‍', ഒടുവില്‍ ബിഗ് ബോസില്‍ അടി... കരച്ചില്‍.. മാപ്പ് പറയല്‍
ഡാന്‍സ് മാരത്തോണ്‍ ചില പ്രശ്‌നങ്ങള്‍ക്ക് തുടക്കം ഇടുകയും ചെയ്തിട്ടുണ്ട്. ബസറടിച്ചതോടെ പോയിന്റുകള്‍ നഷ്ടമായതോടെ വിഷമത്തോടെ ശോഭയോട് സാഗര്‍ ചില തമാശകളുമായി എത്തി. അതിനിടയില്‍ കുപ്പിപ്പാല്‍ പ്രയോഗവും കടന്നുവന്നു അതാണ് തല്ലിന് തുടക്കമായിരുന്നു.
മാധവന്‍ ഉണ്ട് ശോഭയുടെ ഒപ്പം എന്ന് ക്യാരക്ടര്‍ ആയി നില്‍ക്കുന്ന സാഗര്‍ പറഞ്ഞു ഉടന്‍ പോയി നിന്റെ അമ്മയുടെ അടുത്ത് നിക്ക്, കൂടെ ഒരു കുപ്പിപ്പാലും വെച്ചോ ഇന്ന് ശോഭ പറഞ്ഞതാണ് വഴക്കുകള്‍ക്ക് തുടക്കമായത്.
കുപ്പി വേണം ശോഭേ എന്ന് സാഗര്‍ മറുപടി പറഞ്ഞു. നിന്റെ അമ്മയോട് പോയി ചോദിക്ക് എന്നായി മറുപടി. കളി കണ്ടുകൊണ്ടിരിക്കുന്ന വൈബര്‍ ഗുഡ് ദേവു ഇതിനിടയില്‍ ഇടപെടാന്‍ എത്തി. വീട്ടിലുള്ളവരെ ഇതിലെന്തിനാ വലിച്ചിഴയ്ക്കുന്നത് എന്ന് ചോദിച്ചു. ഇത് പിന്നെ വലിയ അടിയിലേക്കും എത്തി.അമ്മയില്ലാത്ത സാഗറിനെ താന്‍ മറ്റൊരു ഉദ്ദേശത്തിലുമല്ല അങ്ങനെ പറഞ്ഞതെന്നും അപ്പോള്‍ തമാശ രൂപേണ മറുപടി കൊടുത്തു എന്നുമായിരുന്നു ശോഭ പറഞ്ഞത്. ഒടുവില്‍ കരഞ്ഞ് സാഗറിനോട് ശോഭ മാപ്പ് ചോദിക്കുകയും ചെയ്തു.