1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. Mohanlal Birthday News

മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ്

Mohanlal Birthday
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസും. വാള്‍ട് ഡിസ്‌നി കമ്പനി ഇന്ത്യ & സ്റ്റാര്‍ ഇന്ത്യ  കണ്‍ട്രി ഹെഡും പ്രസിഡന്റുമായ കെ മാധവന്‍ ബിഗ് ബോസ്സിന്റെ ഫ്‌ലോറില്‍ വച്ച് മോഹന്‍ ലാലിനെ പൊന്നാടയണിയിച്ചു. കൂടാതെ ബിഗ് ബോസ്സിലെ മത്സരാര്‍ഥികളും പാട്ടും ഡാന്‍സുമായി ഈ ദിവസത്തെ മനോഹരമാക്കി.
 
ഈ സ്‌പെഷ്യല്‍ എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഇന്ന് രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു
അടുത്ത ലേഖനം
ഒരു കടുത്ത മമ്മൂട്ടി ആരാധകന്റെ മോഹന്‍ലാല്‍ ചിന്തകള്‍...