ഗാനഗന്ധർവന് 81 ആം പിറന്നാൾ, പക്ഷേ ഇത്തവണ പതിവ് തെറ്റി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 10 ജനുവരി 2021 (14:24 IST)
81ആം ആഘോഷിച്ച് മലയാളികളുടെ ഗാനഗന്ധർവൻ കെ ജെ യേശുദാസ്. എന്നാൽ പിറന്നാളിലുള്ള പതിവ് മൂകാംബിക സന്ദർശനം ഇക്കുറി ഇല്ല. കൊവിഡിന്റെ പശ്ചത്തലത്തിലാണ് ഇത്താണ മൂകാംബിക ക്ഷേത്ര ദർശനം യേശുദാസ് ഒഴിവാക്കിയത്. അമേരിക്കയിൽ വസതിയിൽവച്ചാണ് ഇത്തവണ പിറന്നാൾ ആഘോഷം.

ലളിതമായ ചടങ്ങായായിരിയ്ക്കും പിറന്നാൾ ആഘോഷം, കഴിഞ്ഞ 48 വർഷമായി പിറന്നാളിന് മൂകാംബികയിലെത്തുക എന്നത് യേശുദാസിന്റെ പതിവായിരുന്നു. ഇതാണ് ഇത്തവണ കൊവിഡ് കാരണം മുടങ്ങിയത്. കഴിഞ്ഞ പിറന്നാളിനും യേശുദാസ് കുടുംബസമേധം മൂകാംബികയിലെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :