കൂട്ടത്തോടെ പുഴ നീന്തിക്കടന്ന് ആനകൾ, വീഡിയോ !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 ജനുവരി 2021 (16:13 IST)
ആനകൾ പലപ്പോഴും കൗതുമായ കാര്യങ്ങൾ ചെയ്യാറുണ്ട്. ആനകൾ രണ്ട് കാലിൻ നിന്ന് തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിയ്ക്കുന്ന വീഡിയോകളെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. ഇപ്പോൾ ആനകൾ കൂട്ടത്തോടെ പുഴ നീന്തിക്കടക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം. കുട്ടിയാന ഉൾപ്പടെ ഒരു കുടുംബം ഒരുമിച്ച് പുഴ നീന്തിക്കടക്കുന്ന രസകരമായ വീഡിയോ ആണ് പ്രചരിയ്ക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വീഡിയോ പങ്കവച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :