നടി ശ്രിന്ദ വിവാഹിതയായി; വരൻ യുവ സംവിധായകൻ സിജു എസ് ബാവ

Sumeesh| Last Modified ഞായര്‍, 11 നവം‌ബര്‍ 2018 (14:50 IST)
യുവനടി വീണ്ടും വിവാഹിതയായി. മലയാലത്തിലെ യുവ സംവിധായകനായ സിജു എസ് ബാവയാണ് ശ്രിന്ദയുടെ ജീവിത പങ്കാളി. ഫഹദ് ഫാസിൽ നായകനായ ‘നാളെ‘ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സിജു എസ് ബാവ. മലയാലത്തിലെ പ്രമുഖ താരങ്ങൾ ശ്രിന്ദക്ക് വിവാഹ മംഗളങ്ങൾ നേർന്നു.

സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ 19ആം വയസിൽ ശ്രിന്ദ വിവാഹിതയായിരുന്നു. നാലുവർഷങ്ങൾക്ക് ശേഷം ശ്രിന്ദ വിവഹ മോചിതയായി. ഈ വിവാഹത്തിൽ ശ്രിന്ദക്ക് ഒരു മകനുണ്ട്. അർഹാൻ എന്നാണ് മകന്റെ പേര്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :