ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം, ഇത് രേഷ്മ തന്നെയോ എന്ന് ആരാധകർ

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 27 ജനുവരി 2020 (13:53 IST)
ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മോഡലാണ് രാജൻ. ബിഗ് ബോസ് വഴി അറിയപ്പെടുന്ന ഒരു നടിയാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് രേഷ്മ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ബൈ പോളാർ മസ്താനി എന്നാണ് താരത്തിന്റെ ഐഡിയുടെ പേര്. നിരവധി ഫോളോവേഴ്സ് ആണ് താരത്തിനിപ്പോൾ ഉള്ളത്. രേഷ്മയുടെ പഴയ മോഡലിംഗ് ഫോട്ടോസ് വൈറലാവുകയാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :