അമ്മയും അച്ഛനും വിളിച്ച് നോക്കി, ഒരു രക്ഷയുമില്ല; പൊലീസ് മാമന്റെ നെഞ്ചോട് ചേർന്ന് കുഞ്ഞുവാവ- വീഡിയോ

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (16:46 IST)
അമ്മ വിളിച്ചിട്ടും അച്ഛന്‍ വിളിച്ചിട്ടും കുഞ്ഞാവയ്ക്ക് പോകണ്ട. അവള്‍ പൊലീസ് മാമന്റെ കൈകളിലാണ്. കേരളാ പൊലീസിന്റെ പേജില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരു ദുരിതാശ്വാസ ക്യാമ്പില്‍നിന്നുള്ള വീഡിയോയാണിത്.

അതിജീവനത്തിന്റെ പുതിയ കരുത്ത് വെളിവാക്കുന്ന ഒട്ടേറെ ദൃശ്യങ്ങളും വാര്‍ത്തകളുമാണ് ദുരന്തമുഖത്തുനിന്നും എത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് ആശ്വാസമാകുന്ന വാർത്തകളാണ് എങ്ങുമുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :