അനുബന്ധ വാര്‍ത്തകള്‍
- കാട്ടിലൂടെ നടത്തം, പുഴയിൽ ചങ്ങാടത്തിൽ യാത്ര; മാൻ വേഴ്സസ് വൈൽഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി !
- ബിജെപിയിലേക്ക് കൂടുതൽ കോൺഗ്രസ് എംഎൽഎമാർ, രാജ്യത്ത് കോൺഗ്രസ് തകരുന്നു ?
- ബിഎംഡബ്ല്യു എക്സ് 7 ഇന്ത്യയിൽ ആദ്യം സ്വന്തമാക്കി ഗോപി സുന്ദർ
- ഒരാഴ്ചക്കുള്ളിൽ നാല് ബാങ്കുകൾ കൊള്ളയടിച്ചു, യുവതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ പ്രഖ്യാപിച്ച് എഫ്ബിഐ
- സർക്കാരിന് തിരിച്ചടി: ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
കൊത്തിയ വിഷപ്പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ !
എട്ടാ: തന്നെ കൊത്തിയ മാരകവിഷമുള്ള പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവിന്റെ പ്രതികാരം. രാജ്കുമർ എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനെ തിരികെ കടിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിനുള്ളിൽ വച്ചാണ് രാജ്‌കുമാറീനെ പാമ്പ് കൊത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന രാജ്കുമാർ പാമ്പിനെ പിടികൂടി കടിച്ചുമുറിക്കുകയായിരുന്നു. മകൻ മദ്യലഹരിയിലാണ് പാമ്പിനെ കടിച്ചുമുറിച്ചത് എന്ന് രാജ്‌കുമാറിന്റെ പിതാവും വ്യക്തമാക്കി. യുവാവിന്റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു.