FILE | FILE |
നേരത്തെ നെറ്റിലൂടെ കുട്ടികളില്‍ നടന്നേക്കാവുന്ന ലൈംഗിക ദുരുപയോഗം മുന്‍ നിര്‍ത്തി പഠനം നടത്തിയിട്ടുള്ള ഗവേഷകര്‍ കുട്ടികള്‍ നെറ്റില്‍ വ്യക്തി വിവരങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ പഠനം മുന്‍ നിര്‍ത്തി കൌമാരക്കാരില്‍ പ്രോണോഗ്രാഫിയും ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിച്ചേക്കാമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |