How to make Tasteful Cashew fruit Jam | കശുമാങ്ങാ ജാം
ജാമിലുമാകാം വ്യത്യസ്തത. ഇതാ കശുമാങ്ങാ ജാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കശുമാങ്ങ ഒന്നര കിലോ
പഞ്ചസാര 1 കിലോ
സിട്രിക് ആസിഡ് ഒന്നര സ്പൂണ്‍
മഞ്ഞനിറം അല്‍പം
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
കശുമാങ്ങ ആവിയില്‍ വച്ച് നന്നായി വേവിച്ചെടുക്കുക. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഉപ്പ് വെള്ളത്തില്‍ ഇട്ട് വച്ചതിന് ശേഷം എടുത്ത കശുമാങ്ങയെ ഇതിനുപയോഗിക്കാവൂ. വേവിച്ചെടുത്ത ശേഷംഅത് ഉടച്ച് കുഴമ്പ് പരുവത്തിലാക്കുക.ഇതില്‍ സിട്രിക് ആസിഡും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക.ചൂടാക്കുന്ന സമയത്ത് നല്ലവണ്ണം ഇളക്കികൊടുക്കണം.കുറുകുമ്പോള്‍ മഞ്ഞനിറം ചേര്‍ത്തിളക്കുക.നന്നായി കുറുകി കഴിഞ്ഞ് അടുപ്പില്‍ നിന്ന് ഇറക്കി വച്ച് ഉപയോഗിക്കാം.