1. മറ്റുള്ളവ
  2. പാചകം
  3. മധുരം
  4. How to prepare Pal Payasam ?

നാവിൽ കൊതിയൂറും പാൽ പായസം ഉണ്ടാക്കിയാലോ?

പാൽ പായസം
ഇനിയെന്തൊക്കെ ഉണ്ടെങ്കിലും പഴയ പാല്പായസത്തിന്‍റെ രുചി നമ്മുടെയൊക്കെ നാവില്‍ നിന്ന് പോകുമോ. ഇതാ പാല്‍പ്പായസം ഒന്നു പരീക്ഷിച്ചുനോക്കൂ
 
ചേര്‍ക്കേണ്ട ഇനങ്ങള്‍
 
പാല്‍ - 5 ലിറ്റര്‍
പഞ്ചസാര - രണ്ടര കിലോ 
അരി - 750 ഗ്രാം
നെയ്യ്‌ - 300 ഗ്രാം
അണ്ടിപ്പരിപ്പ്‌, കിസ്മിസ്‌ - 500 ഗ്രാം
 
പാകം ചെയ്യേണ്ട വിധം
 
അരി വെള്ളത്തിലിട്ട്‌ വേവിക്കുക.വെന്തുതുടങ്ങുമ്പോള്‍ പഞ്ചസാരയും പാലുമൊഴിച്ച്‌ നല്ലവണ്ണം ഇളക്കുക.വെന്തുകഴിയുമ്പോള്‍ മറ്റ്‌ ചേരുവകളെല്ലാം ചേര്‍ത്ത്‌ ഒന്ന്‌ കൂടെ ചൂടാക്കിയെടുത്ത്‌ ഉപയോഗിക്കാം.
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
സെക്സി ലുക്ക് വേണോ? ഈ 5 കാര്യങ്ങൾ ചെയ്താൽ മാത്രം മതി !