ചെറുകാര്‍ വിപണി പിടിക്കാന്‍ മാരുതി സുസുക്കി. കമ്പനിയുടെ പുതിയ ചെറുകാര്‍ സെലീറിയോ അടുത്തമാസം വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. മാരുതി സുസൂക്കിയുടെ ഓട്ടോമാറ്റിക് കാറായ സെലീറിയോയാണ് ഉടന്‍ വിപണയിലെത്തുന്നത്. ആഗോള വിപണിയില്‍ എ സ്റ്റാറിന് പകരമായിട്ടാവും ഇത് അവതരിപ്പിക്കുക. ഇന്ത്യയില്‍ എ സ്റ്റാറിനും എസ്റ്റിലോയ്ക്കും ഒപ്പമാവും സെലീറിയോ....