രാജ്യത്തെ ഏറ്റവും വലിയ കാര്‍ ഉത്പാദകരായ മാരുതി സുസുകി പെട്രോള്‍ കാറുകളുടെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നു. ശനിയാഴ്ച മുതല്‍ ഗുഡ്ഗാവ് പ്ലാന്റില്‍ പെട്രോള്‍ കാറുകളുടെ നിര്‍മ്മാണ...